ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാനായി ഏറ്റെടുക്കുന്ന ഒരു സംരംഭമാണ് " നിറവ് ". 2009-10 വഴിവെട്ടം , 2010 - 11 ല്‍ നിറവ് എന്നീ പദ്ധതികള്‍ വിജയപ്രദമായി മാതൃകാപരമായി നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നിറവ് 2012 ആലപ്പുഴ ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളാണ് നിറവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിച്ചു.
നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിക്കുന്നു
Link to Download NIRAVU 2012